IPL 2018: Knocked out Playing XI <br />പ്ലേഓഫിലെത്താനാവാതെ വീണ നാലു ടീമുകളിലും മികച്ച ചില താരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ വണ്‍മാന്‍ ഷോയ്ക്കും ടീമിനെ രക്ഷിക്കാന്‍ സാധിച്ചില്ല. പുറത്തായ ടീമുകളിലെ മാത്രം ഉള്‍പ്പെടുത്തി ഒരു ഡ്രീം ടീം പ്രഖ്യാപിച്ചാല്‍ ആരൊക്കെ പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമെന്നു നോക്കാം. <br />#IPL2018 #IPLPlayoffs